Facebook Facebook Facebook email

Tuesday, 28 August 2012

HAPPY ONAM

Posted by SARADHI - ABBASIYA UNIT On 04:16

പ്രിയ സാരഥി കുടുംബാഗങ്ങളെ,പൊന്നിന്‍ ചിങ്ങമാസത്തിലെ ഈ പൊന്നോണം സമ്പല്‍സമൃദ്ധിയുടെയും  സര്‍വ്വ ഐശ്വര്യത്തിന്റെയും ആയിത്തിരട്ടെ എന്ന് ആശംസിക്കുന്നു....

Friday, 24 August 2012

GURU JAYANTHI

Posted by SARADHI - ABBASIYA UNIT On 13:07

...

Monday, 20 August 2012

Aarattupuzha Velayudha Panicker

Posted by SARADHI - ABBASIYA UNIT On 02:25

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍' ചരിത്രത്തിന്‍റെ പുറംപോക്കില്‍ കാലം ആറാട്ടുപുഴ വേലായുധ പണിക്കരെ പ്രതിഷ്‌ഠിച്ചു. ശ്രീനാരായണ ഗുരു ജനിക്കുന്നതിനും മൂന്നു വര്‍ഷം മുന്‍പ് മംഗലം ഇടയ്‌ക്കാട്‌ ജ്‌ഞ്ഞാനേശ്വരം ക്ഷേത്രത്തില്‍ പണിക്കര്‍ പ്രതിഷ്ഠിച്ചത്‌ ഈഴവശിവനെ. നൂറ്റിമുപ്പത്‌ വര്‍ഷം മുന്‍പ്‌ കായംകുളം കായലിലെ തണ്ടുവള്ളത്തില്‍ ഉറങ്ങികിടന്ന പണിക്കരുടെ നെഞ്ചില്‍ കഠാരയിറക്കി കായലില്‍ ചാടിയ 'തൊപ്പിയിട്ട കിട്ടന്‍' ഇന്നും പിടികിട്ടാപുള്ളി. ഗുരുദേവന്‍റെ...

VAYALVARAM VEEDU

Posted by SARADHI - ABBASIYA UNIT On 02:04

ശ്രീനാരായണഗുരുദേവന്റെ ജന്മം കൊണ്ട് ധന്യമായ ഗൃഹമാണ് വയൽവാരം വീട്. തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ നിന്ന് കൊല്ലത്തേക്കുള്ള റോഡിൽ കൂടി പത്തുകിലോമീറ്റർ ചെന്നാൽ ശ്രീകാര്യം എന്ന കവല. അവിടെനിന്നു വലത്തോട്ട് തിരിഞ്ഞ് പോത്തൻകോട്ടേയ്ക്കുള്ള വഴിയിൽ കൂടി വടക്കുകിഴക്കോട്ടായി നാലുകിലോമീറ്റർ പോയാൽ കിഴക്കു വശത്തായി ചെമ്പഴന്തിയിലെ മണയ്ക്കൽ ക്ഷേത്രം കാണാം. ക്ഷേത്രത്തിനു അല്പം വടക്കു വശത്താണ് നാരായണഗുരുവിന്റെ ജന്മം കൊണ്ട് പവിത്രമായ വയൽവാരം വീട്. ഒരേക്കറോളം...

DHARMAM AVAM PARAM DAIVAM

Posted by SARADHI - ABBASIYA UNIT On 01:51

ധര്‍മ്മ ഏവ പരം ദൈവം ധര്‍മ്മ ഏവ പരം ദൈവംധര്‍മ്മ ഏവ മഹാധനംധര്‍മ്മസ്സര്‍വ്വത്ര വിജയീഭവതു ശ്രേയസേ നൃണാംഈ ശ്ലോകം വിഷ്ണ്വാഷ്ടകം കഴിഞ്ഞ് ‘ഇതും ഗുരുസ്വാമി അവര്‍കള്‍ എഴുതിയതാകുന്നു’ എന്നാ കുറിപ്പോടെ ശിവലിംഗദാസ സ്വാമികളുടെ നോട്ടുബുക്കില്‍ ചെര്‍ത്തിരുന്നതാണ്.വ്യാഖ്യാനം – പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ധര്‍മഃ ഏവ – ധര്‍മം തന്നെയാണ്; പരം – പ്രപഞ്ചത്തിനാദികാരണമായ; ദൈവം-പരബ്രഹ്മം; ധര്‍മഃ ഏവ – ധര്‍മം തന്നെയാണ്; മഹാധനം-ഏറ്റവും വലിയ സമ്പത്ത്; ധര്‍മഃ സര്‍വത്ര...

JEEVAKARUNNYA PANCHAKAM

Posted by SARADHI - ABBASIYA UNIT On 01:45

എല്ലാവരുമാത്മസഹോദരെ - ന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ നാം കൊല്ലുന്നതുമെങ്ങനെ ജീവികളെ - ത്തെല്ലും കൃപയറ്റു ഭുജിക്കയെന്നതും. കൊല്ലാവ്രതമുത്തമമാമതിലും തിന്നാവ്രതമെത്രയുമുത്തമമാം എല്ലാമതസാരവുമോര്‍ക്കിലിതെ - ന്നലെ പറയേണ്ടത് ധാര്‍മികരെ! കൊല്ലുന്നതു തങ്കല്‍ വരില്‍ പ്രിയമാ - മല്ലീവിധിയാര്‍ക്കു ഹിതപ്രദമാം? ചൊല്ലേണ്ടതു ധര്‍മ്യമിതാരിലുമൊ - ത്തല്ല മരുവേണ്ടതു സൂരികളെ! കൊല്ലുന്നവനില്ല ഭുജിപ്പതിനാ - ളില്ലെങ്കിലശിക്കുകതന്നെ ദൃഢം കൊല്ലിക്കുകകൊണ്ടു ഭുജിക്കുകയാം കൊല്ലുന്നതില്‍നിന്നുമുരത്തൊരഘം. കൊല്ലായ്കയിലിവന്‍...

SHARADHA PRATHIKSHTTA-SIVAGIRI

Posted by SARADHI - ABBASIYA UNIT On 01:34

ശാരദാ പ്രതിഷ്ഠയുടെ പശ്ചാത്തലം കേരളത്തിനകത്തും പുറത്തുമായി ഏകദേശം എഴുപത്തി ഒമ്പതോളം പ്രതിഷ്ഠകള്‍ ശ്രീ നാരായണ ഗുരുദേവന്‍ നേരിട്ടും, ശിഷ്യ പ്രമുഖര്‍ വഴിയും നടത്തിയിടുണ്ട്. എന്നിരുന്നാലും ഗുരു സ്വന്തം ഇഷ്ടപ്രകാരം സ്ഥാപിച്ചത് പ്രധാനമായും മൂന്നെന്നമാണ്. മറ്റുള്ളതെല്ലാം അതതു പ്രദേശത്തുള്ളവരുടെ ആവശ്യപ്രകാരം നിര്‍വഹിച്ചു കൊടുത്തിട്ടുള്ളതാണ്. സ്വേച്ഛപ്രകാരം സ്ഥാപിച്ചത്, 1888 ലെ അരുവിപ്പുറം ശിവപ്രതിഷ്ഠ, 1912 ലെ ശിവഗിരി ശാരദാ മഠം, 1913 ലെ ആലുവ...

GURU

Posted by SARADHI - ABBASIYA UNIT On 01:12

"മതങ്ങള്‍ക്കതീതമായ് മനുഷ്യന്‍ .. മറ്റാരുമീ മധുര മന്ത്രക്ഷരം മന്ത്രം ചൊല്ലിയില്ലിന്നെ വരെ മരണം മരണം എന്നെപ്പോഴും ഓര്‍മിപ്പിക്കും മതം ആ മനുഷ്യന്റെ ശബ്ധത്തില്‍ നടുങ്ങിപ്പോയീ.. കര്‍മത്തില്‍ നിന്നേ ധര്‍മ ചൈതന്യം വിളയിച്ച നമ്മുടെ ജന്മാന്തര സഞ്ചിത സംസ്കാരങ്ങള്‍ ആ ശിവഗിരി ക്കുന്നില്‍ കത്തിച്ച വിളക്കത്ത് വിശ്വ സൌഹാര്‍ധ ത്തിന്റെ യജ്ഞ മൊന്നാരംബിച്ചു" (ശ്രീ നാരായണ ഗുരു -വയലാര്‍ രാമവര്‍മ ) വിശ്വ സൗഹാര്‍ദാത്തിന്റെ ,സ്നേഹത്തിന്റെ ,പാരസ്പര്യത്തിന്റെ...