പ്രിയ സാരഥി കുടുംബാംഗങ്ങളെ ,
നമ്മുടെ യുണിറ്റില്‍ എല്ലാ മാസവും നടത്തി വരാറുള്ള കുടുംബ പ്രാര്‍ത്ഥന ജൂണ്‍ ഒന്നാം തിയതി വെള്ളിയാഴ്ച 6. pm ന് ശ്രീമാന്‍ കൃഷ്ണന്‍കുട്ടിയുടെ ( ജാസ് ബേക്കറി ബില്‍ഡിംഗ് ) ഭവനത്തില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാവരെയും സസന്തോഷം അറിയിച്ചു കൊള്ളുന്നു . എല്ലാ സാരഥി കുടുംബാംഗങ്ങളെയും ഈ പ്രാര്‍ഥനയിലേക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നു .
0 comments:
Post a Comment