Facebook Facebook Facebook email

Friday, 4 May 2012

" GURUSMRUTHI "

Posted by SARADHI - ABBASIYA UNIT On 14:01 1 comment



പ്രിയ  സാരഥി കുടുംബാംഗങ്ങളെ ,
സാരഥി അബ്ബാസിയ യുണിറ്റിന്റെ ആഭിമുഖ്യത്തില്‍  നടത്തി വരുന്ന പാഠശാല യുടെ ഒന്നാം വാർഷികം 2012  മെയ്‌  11 - ◌ാ◌ം തിയതി വെള്ളിയാഴ്ച്ച വൈകിട്ട് 4 മണി മുതൽ 9 മണി വരെ അബ്ബാസിയ ചാചൂസ് ഓഡിറ്റോറിയത്തില്‍ (സൂപ്പര്‍  എക്സ്ബിഷനുസമീപം) നടത്തുവാന്‍ അബ്ബാസിയ പ്രാദേശിക സമിതി തീരുമാനിച്ചിരിക്കുന്ന വിവരംഏവരെയും സന്തോഷം  അറിയിച്ചുകൊള്ളുന്നു
കഴിഞ്ഞ ഒരു  വർഷമായി നടത്തി വരുന്ന പ്രസ്തുത സംരംഭം നമ്മുടെ കുട്ടികളില്‍ ശ്രീ നാരായണ ഗുരുദേവനെ  കുറിച്ചും  ഗുരുേദവ കൃതികളെ  കുറിച്ചും  മനസിലാക്കുവാനും ,അതോടൊപ്പം നടത്തി വരുന്ന മലയാളം പഠന ക്ലാസ് കുട്ടികള്‍ക്ക്  മാതൃഭാഷയെഅടുത്ത് അറിയുവാനുള്ള  വേദിയാക്കുവാനും നമുക്ക്  സാധിച്ചിട്ടുണ്ട്  ' ഗുരുസ്മൃതി ' എന്ന ഈആഘോഷ പരിപാടിയിലേക്ക് ഏവരുടേയും മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിച്ചു കൊള്ളുന്നു

1 comments:

An excellent program..Congrts to all those who toiled for the success of GURUSMRITHI. Also congratulating the children who performed in GURUSMRITHI and all the teachers and trainers who help enabled them to perform. Let the PADASHALA continue unabated...All the best..

Post a Comment