Facebook Facebook Facebook email

Tuesday, 25 December 2012

Ayyappa Pooja - Mandala maholsavam

Posted by SARADHI - ABBASIYA UNIT On 05:55

വൃതശുദ്ധിയോടെ കരിമലയും, നീലിമലയും താണ്ടി എത്തുന്ന കോടാനുകോടി ഭക്ത ജനങ്ങള്‍ക്ക്‌ അനുഗ്രഹാശിസുകള്‍ ചൊരിയുന്ന കാനന വാസനായ കലിയുഗ വരദന്‍ ശ്രീ ധര്‍മ ശാസ്താവ് കുടികൊള്ളുന്ന ശബരിമല സന്നിധാനം മണ്ഡല മഹോത്സവത്തിനായി ഒരുങ്ങിയിരിക്കുന്ന ഈ വേളയില്‍ , കുവൈറ്റിലെ അയ്യപ്പ ഭക്തന്മാര്‍ക്കായി സാരഥി അബ്ബാസിയ യുണിറ്റിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന വിളക്ക് മണ്ഡല മഹോത്സവത്തിലും,അന്നദാനത്തിലും പങ്കുചേര്ന്ന്  അയ്യപ്പ പ്രീതിക്ക് പാത്രിഭുതരാകണം എന്ന് ഭഗവത് നാമത്തില്‍...

Monday, 26 November 2012

AYYAPPA POOJA - 2012

Posted by SARADHI - ABBASIYA UNIT On 03:02

അയ്യപ്പപൂജ - പന്ത്രണ്ടു വിളക്ക് മഹോത്സവം.കലിയുഗ വരദനായ ഹരിഹര പുത്രന്റെ അനുഗ്രഹാശിസ്സുകള്‍ തേടി ഭക്ത ജനകോടികള്‍ കരിമലയും നീലിമലയും താണ്ടി കാനനവാസനായ അയ്യപ്പന്‍റെ തിരു സന്നിധിയിലേക്ക് വൃതശുദ്ധിയോടെ, ശരണം വിളികളുമായി ഒഴുകിയെത്തുന്ന ഒരു മണ്ഡല കാലം കൂടി ആരംഭിച്ചിരിക്കുകയാണല്ലോ. വ്രതശുദ്ധിയില് ദേശങ്ങള് താണ്ടി എത്തുന്ന ഭക്തലക്ഷങ്ങള്ക്ക് ദര്ശനപുണ്യമേകി , അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു കാനനവാസന്‍ പശ്ചിമഘട്ടത്തിലെ പതിനെട്ടു മലനിരകള്‍ക്കിടയില്‍ ഉള്ള ശബരിമലയില്‍...

Thursday, 1 November 2012

KUDUMBA SANGAMAM-2012

Posted by SARADHI - ABBASIYA UNIT On 14:25

"""" സൗഹൃദത്തിന്റെ , സാഹോദര്യത്തിന്റെ , സന്തോഷത്തിന്റെ , ഒത്തൊരുമയുടെ ആ ദിനത്തിലേക്ക് ഏവര്‍ക്കും നിറഞ്ഞ മനസ്സോടെ സ്വാഗതം """  " സാരഥി അബ്ബാസിയ യുണിറ്റ് കുടുംബ സംഗമം -2012 " നെ കുറിച്ചാണ് പറഞ്ഞത്....ജോലി തിരക്കുകളും , യാന്ത്രികമായ ജീവിതചര്യകളും നല്‍കുന്ന വിരസതയില്‍ നിന്നും ഒരു അല്പം ആശ്വാസം കിട്ടണം എന്ന് ആഗ്രഹിക്കാത്തവര്‍ ആരാണ് ???.. എങ്കില്‍ വരൂ ..സാരഥി അബ്ബാസിയ യുണിറ്റ് , ഈ വരുന്ന നവംബര്‍ 9 ന് വെള്ളിയാഴ്ച അഹമ്മദി K.O.C ഗാര്‍ഡനില്‍ വച്ച്...

Monday, 1 October 2012

PADANA SAHAYA NIDHI

Posted by SARADHI - ABBASIYA UNIT On 14:08

“" നമ്മുടെ സമുദായത്തില്‍ ഉയര്‍ന്നതരം വിദ്യാഭ്യാസം ഉള്ളവര്‍ ചുരുക്കംപേര്‍ മാത്രമേ ഉള്ളു . ഇപ്പോള്‍ ഏതാനം കൊല്ലങ്ങള്‍ ആയി നമ്മുടെ സമുദായ അംഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തില്‍ അഭിരുചി ജനിച്ചു കാണുന്നുണ്ട്. ഇത് സന്തോഷകരം തന്നെ . വിദ്യാഭ്യാസം ഏതു സമുദായത്തെയും ഉന്നത മാര്‍ഗങ്ങളിലേക്ക് നയിക്കുന്ന ഒന്നാകയാല്‍ നാം സമുദായ അഭിവൃദ്ധിയെ കാംക്ഷിക്കുന്നെണ്ട്ങ്കില്‍ വിദ്യാഭ്യാസത്തിനു...

Thursday, 27 September 2012

PAADASHALA ONAM CELEBRATION - 2012

Posted by SARADHI - ABBASIYA UNIT On 12:50

പ്രിയ സാരഥി കുടുംബാംഗങ്ങളെ ,നമ്മുടെ യുണിറ്റിലെ  കുട്ടികള്‍ക്കായി എല്ലാ  വെള്ളിയാഴ്ചയും നടത്തി വരുന്ന പാഠശാലയുടെ  ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടി 28/09/2012 തിയതി  യുണൈറ്റെഡ് ഇന്ത്യന്‍ സ്കൂളില്‍ വച്ച് കുട്ടികളുടെ വിവിധ കല പരിപാടികളോട് കൂടി  നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാവരെയും സസന്തോഷം അറിയിച്ചു കൊള്ളുന്നു .  പിന്‍കുറിപ്പ്:-   പാഠശാലയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് മാത്രം ആയി പരിമിതപ്പെടുത്തിയ...

KUDUMBA PRARTHANA SEPTEMBER - 2012

Posted by SARADHI - ABBASIYA UNIT On 12:24

പ്രിയ സാരഥി കുടുംബാംഗങ്ങളെ , നമ്മുടെ യുണിറ്റില്‍ എല്ലാ മാസവും നടത്തി വരാറുള്ള കുടുംബ പ്രാര്‍ത്ഥന സെപ്റ്റംബര്‍  ഇരുപത്തിയെട്ടാം  തിയതി വെള്ളിയാഴ്ച 6. pm ന് ശ്രീമാന്‍ സന്തോഷ്‌ മണിയന്റെ  ഭവനത്തില്‍ വച്ച്  നടത്താന്‍ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാവരെയും സസന്തോഷം അറിയിച്ചു കൊള്ളുന്നു . എല്ലാ സാരഥി കുടുംബാംഗങ്ങളെയും ഈ പ്രാര്‍ഥനയിലേക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നു ...

Monday, 17 September 2012

GURU SAMADHI

Posted by SARADHI - ABBASIYA UNIT On 23:48

പ്രിയ സാരഥി കുടുംബാഗങ്ങളെ,ജഗത്ഗുരു ശ്രീ നാരായണ ഗുരുദേവന്റെ മഹാസമാധി ദിവസം ആയ കന്നി 5 നു (21/09/2012  - വെള്ളിയാഴ്ച ) , സാരഥി അബ്ബാസിയ യുണിട്ടിന്റെ നേതൃത്വത്തില്‍ ചാച്ചൂസ് ഹാളില്‍ ( സൂപ്പര്‍ എക്സിബിഷന്‍ സമീപം ) വൈകിട്ട്  6 മണി മുതല്‍ നടത്തപ്പെടുന്ന പ്രാര്‍ത്ഥനയിലും തുടര്‍ന്നുള്ള അന്നദാനത്തിലും  എല്ലാ സാരഥി കുടുംബാഗങ്ങളും പങ്കെടുക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു ....

Monday, 3 September 2012

GURUDEVA KRITHIKAL - AUDIO C.D

Posted by SARADHI - ABBASIYA UNIT On 13:32

പ്രിയ സാരഥി കുടുംബാഗങ്ങളെ , സാരഥി അബ്ബാസിയ യുണിറ്റിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ശ്രീ നാരായണ ഗുരുദേവ കൃതികളുടെ ഓഡിയോ സി .ഡി  , ശിവഗിരി മഠത്തില്‍ നിന്നും  ആത്മീയ പ്രഭാഷണ പരമ്പരകള്‍ക്കും , ചതയദിന പൂജകള്‍ക്കും ആയി കുവൈറ്റില്‍ എത്തിയ പൂജനിയ  വിശാലനന്ദ സ്വാമിജി 30/08/2012- ല്‍ സാരഥി അബ്ബാസിയ യുണിറ്റില്‍ വച്ച് നടന്ന ചടങ്ങില്‍   പ്രകാശനം ചെയ്ത വിവരം ഇതിനോടകം തന്നെ എല്ലാ സാരഥി കുടുംബാഗങ്ങളും അറിഞ്ഞിരിക്കുമല്ലോ. പ്രസ്തുത...

Tuesday, 28 August 2012

HAPPY ONAM

Posted by SARADHI - ABBASIYA UNIT On 04:16

പ്രിയ സാരഥി കുടുംബാഗങ്ങളെ,പൊന്നിന്‍ ചിങ്ങമാസത്തിലെ ഈ പൊന്നോണം സമ്പല്‍സമൃദ്ധിയുടെയും  സര്‍വ്വ ഐശ്വര്യത്തിന്റെയും ആയിത്തിരട്ടെ എന്ന് ആശംസിക്കുന്നു....

Friday, 24 August 2012

GURU JAYANTHI

Posted by SARADHI - ABBASIYA UNIT On 13:07

...

Monday, 20 August 2012

Aarattupuzha Velayudha Panicker

Posted by SARADHI - ABBASIYA UNIT On 02:25

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍' ചരിത്രത്തിന്‍റെ പുറംപോക്കില്‍ കാലം ആറാട്ടുപുഴ വേലായുധ പണിക്കരെ പ്രതിഷ്‌ഠിച്ചു. ശ്രീനാരായണ ഗുരു ജനിക്കുന്നതിനും മൂന്നു വര്‍ഷം മുന്‍പ് മംഗലം ഇടയ്‌ക്കാട്‌ ജ്‌ഞ്ഞാനേശ്വരം ക്ഷേത്രത്തില്‍ പണിക്കര്‍ പ്രതിഷ്ഠിച്ചത്‌ ഈഴവശിവനെ. നൂറ്റിമുപ്പത്‌ വര്‍ഷം മുന്‍പ്‌ കായംകുളം കായലിലെ തണ്ടുവള്ളത്തില്‍ ഉറങ്ങികിടന്ന പണിക്കരുടെ നെഞ്ചില്‍ കഠാരയിറക്കി കായലില്‍ ചാടിയ 'തൊപ്പിയിട്ട കിട്ടന്‍' ഇന്നും പിടികിട്ടാപുള്ളി. ഗുരുദേവന്‍റെ...

VAYALVARAM VEEDU

Posted by SARADHI - ABBASIYA UNIT On 02:04

ശ്രീനാരായണഗുരുദേവന്റെ ജന്മം കൊണ്ട് ധന്യമായ ഗൃഹമാണ് വയൽവാരം വീട്. തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ നിന്ന് കൊല്ലത്തേക്കുള്ള റോഡിൽ കൂടി പത്തുകിലോമീറ്റർ ചെന്നാൽ ശ്രീകാര്യം എന്ന കവല. അവിടെനിന്നു വലത്തോട്ട് തിരിഞ്ഞ് പോത്തൻകോട്ടേയ്ക്കുള്ള വഴിയിൽ കൂടി വടക്കുകിഴക്കോട്ടായി നാലുകിലോമീറ്റർ പോയാൽ കിഴക്കു വശത്തായി ചെമ്പഴന്തിയിലെ മണയ്ക്കൽ ക്ഷേത്രം കാണാം. ക്ഷേത്രത്തിനു അല്പം വടക്കു വശത്താണ് നാരായണഗുരുവിന്റെ ജന്മം കൊണ്ട് പവിത്രമായ വയൽവാരം വീട്. ഒരേക്കറോളം...

DHARMAM AVAM PARAM DAIVAM

Posted by SARADHI - ABBASIYA UNIT On 01:51

ധര്‍മ്മ ഏവ പരം ദൈവം ധര്‍മ്മ ഏവ പരം ദൈവംധര്‍മ്മ ഏവ മഹാധനംധര്‍മ്മസ്സര്‍വ്വത്ര വിജയീഭവതു ശ്രേയസേ നൃണാംഈ ശ്ലോകം വിഷ്ണ്വാഷ്ടകം കഴിഞ്ഞ് ‘ഇതും ഗുരുസ്വാമി അവര്‍കള്‍ എഴുതിയതാകുന്നു’ എന്നാ കുറിപ്പോടെ ശിവലിംഗദാസ സ്വാമികളുടെ നോട്ടുബുക്കില്‍ ചെര്‍ത്തിരുന്നതാണ്.വ്യാഖ്യാനം – പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ധര്‍മഃ ഏവ – ധര്‍മം തന്നെയാണ്; പരം – പ്രപഞ്ചത്തിനാദികാരണമായ; ദൈവം-പരബ്രഹ്മം; ധര്‍മഃ ഏവ – ധര്‍മം തന്നെയാണ്; മഹാധനം-ഏറ്റവും വലിയ സമ്പത്ത്; ധര്‍മഃ സര്‍വത്ര...

JEEVAKARUNNYA PANCHAKAM

Posted by SARADHI - ABBASIYA UNIT On 01:45

എല്ലാവരുമാത്മസഹോദരെ - ന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ നാം കൊല്ലുന്നതുമെങ്ങനെ ജീവികളെ - ത്തെല്ലും കൃപയറ്റു ഭുജിക്കയെന്നതും. കൊല്ലാവ്രതമുത്തമമാമതിലും തിന്നാവ്രതമെത്രയുമുത്തമമാം എല്ലാമതസാരവുമോര്‍ക്കിലിതെ - ന്നലെ പറയേണ്ടത് ധാര്‍മികരെ! കൊല്ലുന്നതു തങ്കല്‍ വരില്‍ പ്രിയമാ - മല്ലീവിധിയാര്‍ക്കു ഹിതപ്രദമാം? ചൊല്ലേണ്ടതു ധര്‍മ്യമിതാരിലുമൊ - ത്തല്ല മരുവേണ്ടതു സൂരികളെ! കൊല്ലുന്നവനില്ല ഭുജിപ്പതിനാ - ളില്ലെങ്കിലശിക്കുകതന്നെ ദൃഢം കൊല്ലിക്കുകകൊണ്ടു ഭുജിക്കുകയാം കൊല്ലുന്നതില്‍നിന്നുമുരത്തൊരഘം. കൊല്ലായ്കയിലിവന്‍...

SHARADHA PRATHIKSHTTA-SIVAGIRI

Posted by SARADHI - ABBASIYA UNIT On 01:34

ശാരദാ പ്രതിഷ്ഠയുടെ പശ്ചാത്തലം കേരളത്തിനകത്തും പുറത്തുമായി ഏകദേശം എഴുപത്തി ഒമ്പതോളം പ്രതിഷ്ഠകള്‍ ശ്രീ നാരായണ ഗുരുദേവന്‍ നേരിട്ടും, ശിഷ്യ പ്രമുഖര്‍ വഴിയും നടത്തിയിടുണ്ട്. എന്നിരുന്നാലും ഗുരു സ്വന്തം ഇഷ്ടപ്രകാരം സ്ഥാപിച്ചത് പ്രധാനമായും മൂന്നെന്നമാണ്. മറ്റുള്ളതെല്ലാം അതതു പ്രദേശത്തുള്ളവരുടെ ആവശ്യപ്രകാരം നിര്‍വഹിച്ചു കൊടുത്തിട്ടുള്ളതാണ്. സ്വേച്ഛപ്രകാരം സ്ഥാപിച്ചത്, 1888 ലെ അരുവിപ്പുറം ശിവപ്രതിഷ്ഠ, 1912 ലെ ശിവഗിരി ശാരദാ മഠം, 1913 ലെ ആലുവ...

GURU

Posted by SARADHI - ABBASIYA UNIT On 01:12

"മതങ്ങള്‍ക്കതീതമായ് മനുഷ്യന്‍ .. മറ്റാരുമീ മധുര മന്ത്രക്ഷരം മന്ത്രം ചൊല്ലിയില്ലിന്നെ വരെ മരണം മരണം എന്നെപ്പോഴും ഓര്‍മിപ്പിക്കും മതം ആ മനുഷ്യന്റെ ശബ്ധത്തില്‍ നടുങ്ങിപ്പോയീ.. കര്‍മത്തില്‍ നിന്നേ ധര്‍മ ചൈതന്യം വിളയിച്ച നമ്മുടെ ജന്മാന്തര സഞ്ചിത സംസ്കാരങ്ങള്‍ ആ ശിവഗിരി ക്കുന്നില്‍ കത്തിച്ച വിളക്കത്ത് വിശ്വ സൌഹാര്‍ധ ത്തിന്റെ യജ്ഞ മൊന്നാരംബിച്ചു" (ശ്രീ നാരായണ ഗുരു -വയലാര്‍ രാമവര്‍മ ) വിശ്വ സൗഹാര്‍ദാത്തിന്റെ ,സ്നേഹത്തിന്റെ ,പാരസ്പര്യത്തിന്റെ...

Wednesday, 6 June 2012

Mahakavi Kumaran Asan

Posted by SARADHI - ABBASIYA UNIT On 06:52

കുമാരനാശാന്‍ 1873 ഏപ്രില്‍ 12 (1048 മേടം 1ന്‌) ചിത്രപൌര്‍ണ്ണമി ദിവസം തിരുവനന്തപുരം ജില്ലയില്‍ കായിക്കര എന്ന കടലോര ഗ്രാമത്തിലെ തൊമ്മന്‍ വിളാകം എന്ന ഭവനത്തില്‍ ജനിച്ചു. പിതാവ്‌ : നാരായണന്‍. മാതാവ്‌: കാളിയമ്മ (കൊച്ചുപെണ്ണ്‌) പാരമ്പര്യ രീതിയിലുള്ള വിദ്യാഭ്യാസത്തിനു ശേഷം അധ്യാപകനായും ഒരു വ്യാപാരിയുടെ കണക്കെഴുത്തുകാരനായും ജോലി നോക്കി. മണമ്പൂറ്‍ ഗോവിന്ദനാശാന്‍ നടത്തിയിരുന്ന സംസ്കൃത വിദ്യാലയത്തില്‍ സംസ്കൃതത്തില്‍ ഉപരിപഠനം നടത്തി. ചിന്താശീലനായിരുന്നു...

Wednesday, 30 May 2012

KUDUMBA PRARDHANA-JUNE-2012

Posted by SARADHI - ABBASIYA UNIT On 03:09

പ്രിയ സാരഥി കുടുംബാംഗങ്ങളെ , നമ്മുടെ യുണിറ്റില്‍ എല്ലാ മാസവും നടത്തി വരാറുള്ള കുടുംബ പ്രാര്‍ത്ഥന ജൂണ്‍ ഒന്നാം തിയതി വെള്ളിയാഴ്ച 6. pm ന് ശ്രീമാന്‍ കൃഷ്ണന്‍കുട്ടിയുടെ ( ജാസ് ബേക്കറി ബില്‍ഡിംഗ്‌ ) ഭവനത്തില്‍ വച്ച്  നടത്താന്‍ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാവരെയും സസന്തോഷം അറിയിച്ചു കൊള്ളുന്നു . എല്ലാ സാരഥി കുടുംബാംഗങ്ങളെയും ഈ പ്രാര്‍ഥനയിലേക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നു...

Friday, 4 May 2012

" GURUSMRUTHI "

Posted by SARADHI - ABBASIYA UNIT On 14:01

പ്രിയ  സാരഥി കുടുംബാംഗങ്ങളെ ,സാരഥി അബ്ബാസിയ യുണിറ്റിന്റെ ആഭിമുഖ്യത്തില്‍  നടത്തി വരുന്ന പാഠശാല യുടെ ഒന്നാം വാർഷികം 2012  മെയ്‌  11 - ◌ാ◌ം തിയതി വെള്ളിയാഴ്ച്ച വൈകിട്ട് 4 മണി മുതൽ 9 മണി വരെ അബ്ബാസിയ ചാചൂസ് ഓഡിറ്റോറിയത്തില്‍ (സൂപ്പര്‍  എക്സ്ബിഷനുസമീപം) നടത്തുവാന്‍ അബ്ബാസിയ പ്രാദേശിക സമിതി തീരുമാനിച്ചിരിക്കുന്ന വിവരംഏവരെയും സന്തോഷം  അറിയിച്ചുകൊള്ളുന്നു കഴിഞ്ഞ ഒരു  വർഷമായി നടത്തി വരുന്ന പ്രസ്തുത സംരംഭം നമ്മുടെ...

DR.PADMANABHAN PALPU

Posted by SARADHI - ABBASIYA UNIT On 08:09

മരിച്ചു സ്വര്‍ഗത്തില്‍ ചെന്നാല്‍ അവിടെയും ജാതിവ്യത്യാസമുണ്ടെങ്കില്‍ ഒരു ഈഴവനായിരിക്കാനാണു താന്‍ ആഗ്രഹിക്കുകയെന്നു പറഞ്ഞ ധീരനാണു ഡോക്ടര്‍ പല്‍പ്പു (1863 - 1950). ഈഴവരെ 'താഴ്ന്ന ജാതിക്കാര്‍ എന്നു പ്രജാസഭയില്‍ പരാമര്‍ശിച്ചപ്പോള്‍ മേലാല്‍ ഇത്തരം പദപ്രയോഗങ്ങള്‍ ഉരിയാടിപ്പോകരുതെന്നു ദിവാന്‍ സി. രാജഗോപാലാചാരിയെ രൂക്ഷമായി ശാസിച്ച കുമാരനാശാനിലും ഈഴവരെക്കാള്‍ ഉല്‍ക്കൃഷ്ട ജാതിക്കാര്‍ ഇവിടെ വേറെയില്ലെന്നു ഗവേഷണം ചെയ്ത് ഉറക്കെ പ്രഖ്യാപിച്ച സി.വി. കുഞ്ഞുരാമനിലും...

FAMOUS EZHAVAS

Posted by SARADHI - ABBASIYA UNIT On 02:59

Goddess Maalikapurathamma Saint Prophet and Guru Sree Narayana Guru Spiritual leaders Vagbhatananda Gurudevar Nataraja Guru Guru Nitya Chaitanya Yati Karunakara Guru Guru Muni Narayana Prasad Bodhananda Swamikal Sankarananda Swamikal Dharmaskandha Swami Swaroopananda, Former Madathipathi of Sivagiri Mutt Swami Saswathikananda, Former Madathipathi of Sivagiri Mutt Swami Prakashananda, Current Madathipathi of Sivagiri Mutt Paravoor...